Sunday, March 15, 2026
Homeകേരളംദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി 38 ലക്ഷം രൂപയുടെ സ്വർണ്ണവുമായി അറസ്റ്റിൽ

ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി 38 ലക്ഷം രൂപയുടെ സ്വർണ്ണവുമായി അറസ്റ്റിൽ

കൊച്ചി :- ദോഹയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയ കോഴിക്കോട് സ്വദേശി നൌഷാദാണ് എയർ ഇൻ്റലിജൻ്റ്സ് യൂണിറ്റിൻ്റെ പിടിയിലായത്. ദോഹയിൽനിന്ന് ദുബായ് വഴി കൊച്ചിയിലെത്തിയ ഇയാളിൽ നിന്നും പിടിച്ചെടുത്ത സ്വർണം 465.5 ഗ്രാം ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

വിമാനത്താവളത്തിന്റെ പുറത്തേയ്ക്കുള്ള ഗേറ്റിൽ വച്ചാണ് നൌഷാദ് പിടിയിലാകുന്നത്. തുടർന്ന് ഇയാളെ പരിശോധിച്ചതിലൂടെ ഷൂസിൻ്റെ സോളിൽ ഒളിപ്പിച്ച നിലയിൽ 8 സ്വർണമാലകൾ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com