Thursday, March 5, 2026
Homeകേരളംഅവാരകയും നടിയുമായ രഞ്ജിനി ഹരിദാസ്: പ്രമുഖ നടൻ നഗ്ന ഫോട്ടോ അയച്ചു തന്ന ശേഷം...

അവാരകയും നടിയുമായ രഞ്ജിനി ഹരിദാസ്: പ്രമുഖ നടൻ നഗ്ന ഫോട്ടോ അയച്ചു തന്ന ശേഷം തന്റെ ഫോട്ടോകളും ഇട്ടു കൊടുക്കാൻ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തി

പ്രധാന നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളിൽ ഞെട്ടിയില്ലെന്ന് അവാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. പുറത്തുവന്നത്  ഇൻഡസ്ട്രിയിൽ പാട്ടായ കാര്യങ്ങളാണെന്നും വമ്പൻ സ്രാവുകൾ രക്ഷപ്പെടുന്നുവെന്നും രഞ്ജിനി ഹരിദാസ് ഒരു പ്രമുഖ ചാനലിനോട് പറ‍ഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റുമാരല്ല, പറയേണ്ടത് ലൈംഗികചൂഷണത്തിനിരയായ പ്രമുഖ നടിമാരാണെന്നും അവർ Communication കരിയർ നശിക്കുമെന്ന് പേടിച്ചിട്ടാണെന്നും രഞ്ജിനി തുറന്നടിച്ചു തനിക്ക് നഗ്നഫോട്ടോ അയച്ച പ്രമുഖ നടനുണ്ട്. ഷർട്ട് ഇടാത്ത ഒരു ചിത്രമാണ് അയച്ചു നൽകിയത്. ശേഷം അത്തരത്തിൽ ഒരു ഫോട്ടോ അയച്ചു കൊടുക്കാൻ ആ നടൻ ആവശ്യപ്പെട്ടു. Wrong window എന്നാണ് അന്ന് താൻ അയാൾക്ക് മറുപടി അയച്ചത്. ആ ഫോട്ടോ ഇപ്പോൾ തൻറെ കയ്യിലില്ല, അതുകൊണ്ടാണ് പേര് പറയാത്തതെന്നും രഞ്ജിനി. ‌‌

തുടക്കക്കാരായ ചെറിയ പെൺകുട്ടികൾ പോലും ലൈംഗികാതിക്രമങ്ങൾ നേരിടുന്നു. ചൂഷണത്തിനരയാകുന്നവരിൽ പുരുഷന്മാരും ഏറെയുണ്ട്. ഉദ്ഘാടനചടങ്ങുകളുടെ മറവിലും മോഡലിങ് രം​ഗത്തും ലൈംഗിക ചൂഷണങ്ങൾ വ്യാപകമായി നടക്കുന്നു. കണ്ണൂരിൽ വച്ച് നടന്ന പരസ്യ ഷൂട്ടിംഗിൽ അത്തരം അനുഭവമുണ്ടായെന്നും, ശക്തമായി പ്രതികരിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com