Thursday, March 5, 2026
Homeകേരളംആലപ്പുഴ കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് (ജൂൺ 02) അവധി

ആലപ്പുഴ കരുവാറ്റയിലെ രണ്ട് സ്കൂളുകൾക്ക് (ജൂൺ 02) അവധി

ആലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളക്കെട്ടുകൾ രൂപപ്പെട്ട സാഹചര്യത്തിൽ (ജൂൺ 2, തിങ്കൾ) കരുവാറ്റ വില്ലേജിലെ ഹരിജൻ വെൽഫെയർ എൽ.പി. സ്കൂൾ കാരമുട്ട്, സെൻ്റ് ജോസഫ് എൽ. പി സ്കൂൾ കാരമുട്ട് എന്നീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com