അതി തീവ്ര കൊറോണാ വൈറസ് uk യിൽ നിന്ന് കേരളത്തിലെത്തിയ 1600 പേർ നിരീക്ഷണത്തിൽ ഇവരുടെ സമ്പർക്കത്തിൽ വന്നിട്ടുള്ളവരെയും പ്രത്യേകം നിരീക്ഷി ക്കും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വന്നവരുടെ സമ്പർക്കത്തിൽ പെട്ടവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം കോഴിക്കോട് 2 വയസുള്ള കുട്ടിക്കും അച്ഛനും, ആലപ്പുഴക്കാരായ ദമ്പതികൾ കോട്ടയത്തുള്ള 20 വയസുകാരി ,കണ്ണൂർ സ്വദേശി എന്നിവരിലാണ് അതിതീവ്ര വൈറസ് കണ്ടെത്തിയത് .uk യിൽ നിന്നെത്തിയ 38 പേർക്കാണ് അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരികരിച്ചത്. സ്ഥിതി ഗതികൾ പഠിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ കേരളത്തിലേയ്ക്ക് അയയക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് Kസുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്ത് നൽകി