നിയമസഭ തെരഞ്ഞെടുപ്പിൽ udf സ്ഥാനാർത്ഥിയായി പരിഗണിച്ചാൽ മത്സരിക്കുമെന്ന് ജസ്റ്റീസ് കെമാൽ പാഷ .എൽ ഡി എഫിനോടും ബി ജെ പി യോടും താത്പര്യമില്ലെന്നും എം എൽ എ ആയാൽ ശംബളം വേണ്ടെന്നു വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ,എറണാകുളം നഗരത്തിനടുത്തുള്ള നിയമസഭാ മണ്ഡലത്തിലാകും മത്സരിക്കാൻ താത്പര്യമെന്നും അദ്ദേഹം പറഞ്ഞു ,എന്നും എല്ലാ കാര്യത്തിലും സ്വന്തം അഭിപ്രായം വെട്ടിതുറന്ന് പറയുന്ന കെമാൽ പാഷ Ld f സർക്കാരിനെതിരെ വിമർശനമുന്നയിച്ചിരുന്നു ,