അവസാനം സർക്കാർ വഴങ്ങുന്നു
തിരുവനന്തപുരം:പി.എസ്.സി ഉദ്യോഗാർത്ഥികളുമായി ചർച്ച നടത്തണമെന്ന് സംസ്ഥാന സർക്കാരിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിർദ്ദേശം നൽകി. ഞായറാഴ്ച്ച
ചർച്ച നടക്കും
ചർച്ചയ്ക്കുള്ള മന്ത്രിമാരുടെ പാനലിനെ ഉടൻ നിശ്ചയിക്കും.
സി.പി.എം തീരുമാനം സ്വാഗതാർഹമെന്ന് ഉദ്യോഗാർത്ഥികൾ
ഉപാധികളില്ലാത്ത ചർച്ചയെങ്കിൽ സ്വാഗതം ചെയ്യുമെന്ന് യൂത്ത് കോൺ. സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു