PJ ജോസഫും മോൻസ് ജോസഫും MLA സ്ഥാനം രാജി വെച്ചു സുതാര്യതയ്ക്ക് വേണ്ടിയാണ് രാജി യെന്ന് PJ ജോസഫ് അയോഗ്യത പ്രശ്നം ഒഴിവാക്കാനാണ് ഇരുവരും രാജിവെച്ചത്
രാജിവെയ്ക്കാൻ ഇരുവർക്കും നിയമോപദേശം ലഭിച്ചിരുന്നു കേരള കോൺഗ്രസ് ലയനത്തെ തുടർന്നാണ് തീരുമാനം
കേരള കോൺഗ്രസ് എം പ്രതിനിധികളായാണ് ഇരുവരും വിജയിച്ചു വന്നത്