ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നുണ പ്രചരണത്തിനാണ് ചിഹ്നം വിഷയത്തിൽ ജോസഫ് കോടതിയിൽ പോയത് എന്ന് ജോസ് കെ മാണി
PJ ജോസഫിന്റെ നുണപ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞെന്നു ജോസ് കെ മാണി പാലായിൽ പറഞ്ഞു ചിഹ്നം തങ്ങൾക്ക് തന്നെയെന്ന
കോടതിവിധി സ്വാഗതം ചെയ്യുന്നുവെന്നും
ഹൈക്കോടതി വിധി കേരള കോൺഗ്രസിന് കരുത്താകുമെന്നും
കേരള കോൺഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് തെളിഞ്ഞു എന്നും ജോസ് K മാണി മാധ്യമങ്ങളോട് പറഞ്ഞു