PC ജോർജ് ഈരാറ്റ് പേട്ടയിൽ പ്രചരണം നിർത്തി വെച്ചു
പ്രചരണത്തിനിടയിൽ ചിലർ വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നു Pc ജോർജ് പറഞ്ഞു നാട്ടിൽ സമാധാനം പുലരണമെന്ന് ആഗ്രഹമുള്ളത് കൊണ്ടും വർഗീയ ലഹള യ്ക്കു സാഹചര്യമൊരുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതിന്റെ ഭാഗമായി ഈരാറ്റ് പേട്ട നഗരസഭാ പരിധിയിൽ പര്യടനം നിർത്തി വെയ്ക്കുന്നതായി PC ജോർജ് പറഞ്ഞു
ഇന്നലെ ഈരാറ്റ് പേട്ട തേവര് പാറയിൽ ജോർജിന്റെ പര്യടനത്തിന് നേരെ നാട്ടുകാർ കൂക്കിവിളിച്ചത് പ്രശ്ന മുണ്ടാക്കിയിരുന്നു ഈരാറ്റ് പേട്ടയിലെ മതേതര വിശ്വാസികൾ തനിക്ക് വോട്ടു ചെയുമെന്നും P c ജോർജ് പറഞ്ഞു