കോട്ടയ്ക്കൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലയിടങ്ങളിൽ വച്ച്, പല സമയങ്ങളിലായി ഒറ്റയ്ക്കൊറ്റയ്ക്കു പീഡിപ്പിച്ചെന്ന പരാതിയിൽ 3 പേരെ അറസ്റ്റുചെയ്തു. കോട്ടയ്ക്കൽ കോട്ടപ്പടി സ്വദേശികളായ മമ്മിക്കുട്ടി (75), സൈതലവി (60), മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സിഐ എം.കെ.ഷാജി, എസ്ഐ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Facebook Comments