17.1 C
New York
Wednesday, March 22, 2023
Home Kerala സിന്ദൂരപ്രഭയേകി മോഹിനിയാട്ടം

സിന്ദൂരപ്രഭയേകി മോഹിനിയാട്ടം

കോട്ടയ്ക്കൽ. സായംസന്ധ്യയ്ക്കു കൂടുതൽ സിന്ദൂരപ്രഭയേകി വിശ്വംഭരക്ഷേത്ര സന്നിധിയിൽ മോഹിനിയാട്ടം. ക്ഷേത്രോത്സവത്തിന്റെ (കോട്ടയ്ക്കൽ പൂരം) ഭാഗമായി വിനീത നെടുങ്ങാടി അവതരിപ്പിച്ച നൃത്ത വിസ്മയം കാണാൻ ഒട്ടേറെ ആസ്വാദകരെത്തി.

ഡോ. കലാമണ്ഡലം നിഖില നട്ടുവാംഗത്തിലും കോട്ടയ്ക്കൽ മധു വായ്പാട്ടിലും കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണൻ മൃദംഗത്തിലും സുരേഷ് അമ്പാടി വയലിനിലും വിനോദ് കൊപ്പം പുല്ലാങ്കുഴലിലും പശ്ചാത്തലമൊരുക്കി. കല്ലൂർ രാമൻകുട്ടി മാരാരുടെ തായമ്പക, കഥകളി എന്നിവയുണ്ടായി.

ഇന്ന് വൈകിട്ട് 7ന് മഞ്ചേരി ഹരിദാസിന്റെ തായമ്പക, കഥകളി തുടങ്ങിയ പരിപാടികൾ നടക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: