പാലക്കാട്: പത്തു വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മദ്രസ അധ്യാപന് ശിക്ഷ വിധിച്ചു .
തച്ചനാട്ടുകര സ്വദേശിയായ മദ്രസ അധ്യാപകന് 41 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത് .തച്ചനാട്ടുകര സ്വദേശി ഹംസയാണ് പ്രതി . പാലക്കാട് നാട്ടുക്കൽ പൊലീസ് സ്റ്റേഷനിലാണ് കേസ്.