തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ വിദ്യാർത്ഥികളുടെ ബസ് നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസ് ഉടമകൾ.
അല്ലാത്തപക്ഷം സമരത്തിലേക്ക് കടക്കുമെന്നും സ്വകാര്യ ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.