എം.എൽ.എ സ്ഥാനം രാജിവെക്കില്ല: കാപ്പൻ
കോട്ടയം:Ldf വിട്ടുവെങ്കിലും എം എൽ എ സ്ഥാനം രാജി വെയ്ക്കില്ലയെന്നു മാണി C കാപ്പൻ പറഞ്ഞു മറ്റു സ്ഥാനമാനങ്ങൾ രാജിവെക്കും.
യു.ഡി.എഫ് വിട്ട ചാഴിക്കാടനും റോഷി അഗസ്റ്റിനം ജയരാജും ആദ്യം രാജിവെച്ച് ധാർമികത കാണിക്കട്ടെയെന്നും കാപ്പൻ.
പുതിയ പാർട്ടി നാളെ പ്രഖ്യപിക്കുമെന്നും
യു.ഡി.എഫിൽ ഘടകകക്ഷിയാകുമെന്നും കാപ്പൻ
വൺ ടൂ ത്രി എം.എം.മാണി വാ പോയ കോടാലിയെന്ന് കാപ്പൻ്റെ പരിഹാസം