പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ പാലാ ചങ്കാണ്
എൻ സി പിയിലെ പ്രശ്നം പരിഹരിക്കാൻ പ്രഭൂൽ പട്ടേലുമായി കൂടിക്കാഴ്ച്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലയെന്നും എന്തു കൊണ്ട് മുഖ്യമന്ത്രി സമയം അനുവദിച്ചില്ല എന്നറിയില്ല യെന്നും മാണി c കാപ്പൻ പറഞ്ഞു
അതേ സമയം എൻ.സി.പി ജനറൽ സെക്രട്ടറി പ്രഫൂൽ പട്ടേലിനെ കാണാൻ മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന വാർത്ത തെറ്റെന്ന് പീതാംബരൻ മാസ്റ്ററും മന്ത്രി ശശീന്ദ്രനും.എൽ.ഡി.എഫിൽ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. തീയതി പ്രഫുൽ പട്ടേൽ കേരളത്തിൽ വന്നശേഷംതീരുമാനിക്കും.പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായ് ഫോണിൽ സംസാരിച്ചുവെന്ന് പീതാംബരൻ മാസ്റ്ററും ശശീന്ദ്രനും. പറഞ്ഞു പക്ഷേ അങ്ങനെ ഉണ്ടായിട്ടില്ല എന്നാണ് മാണി C കാപ്പൻ പറയുന്നത്