17.1 C
New York
Friday, July 30, 2021

ഫ്ളാറ്റിൽ നിന്ന് ലഹരി മരുന്നുമായി മൂന്ന് പേര്‍ പിടിയിലായിൽ

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട. മൂന്ന് പേര്‍ പിടിയിലായി. കാസര്‍ഗോഡ് സ്വദേശി അജ്മല്‍, സമീര്‍, ആര്യ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറേറ്റ് നടപ്പിലാക്കിയ ”യോദ്ധാ” എന്ന രഹസ്യ വാട്ട്‌സ്ആപ്പില്‍ കമ്മിഷണര്‍ നാഗരാജു ഐപിഎസിന് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി ഡാന്‍സാഫും, എറണാകുളം സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് സൗത്ത് നെറ്റേപ്പാടം റോഡിലുള്ള ഫ്‌ളാറ്റില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ 46 ഗ്രാം എംഡിഎംഎയും,1.280 കിലോ ഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം കഞ്ചാവും പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരി മരുന്ന് എത്തിച്ചത്. നഗരം കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ കണ്ണികളാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

*സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം...

സ്ത്രീധന പീഡനവും കൊലയും:- റവ. ഫാദർ. കെ. കെ. ജോൺ എഴുതുന്ന ലേഖനപരമ്പര.

ബഹുമാനപ്പെട്ട കെ.കെ. ജോണച്ചനെക്കുറിച്ച് ഒരു വാക്ക്.. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയായ അച്ചൻ, മലങ്കര ഓർത്തഡോക്ക്സ് സഭയിലെ അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായിരുന്നു. ഇപ്പോൾ റിട്ടയർമെന്റ് ജീവിതത്തിൽ എഴുത്തും വായനയും ദൈവീക ശുശ്രൂഷകളുമായി...

ജൂലൈ 30: അന്താരാഷ്ട്ര സൗഹൃദ ദിനം …..

1958ൽ പരാഗ്വേയിലാണ് ലോകത്ത് ആദ്യമായി സൗഹൃദ ദിനം ആഘോഷിച്ചത് .2011 ഏപ്രിൽ 27യു.എൻ.ജനറൽ അസ്സംബ്ലി എല്ലാ വർഷവും ജൂലൈ 30 അന്താരാഷ്ട്ര സൗഹൃദ ദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.എന്നാൽ ഇന്ത്യയുൾപ്പെടെ വിവിധ...

പി വി സിന്ധു സെമിയിൽ

പി വി സിന്ധു സെമിയിൽ ഒളിമ്പിക്സ് വനിത  ബാഡ്മിൻ്റനിൽ  ഇന്ത്യയുടെ സുവർണ താരം പി വി സിന്ധു സെമിയിൽ കടന്നു ക്വാർട്ടർ ഫൈനലിൽ ജപ്പാൻ്റെ അകാനെ യമുഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക്  തോൽപ്പിച്ചു (21-13, 22-20) സിന്ധുവിൻ്റെ തുടർച്ചയായ...
WP2Social Auto Publish Powered By : XYZScripts.com