17.1 C
New York
Wednesday, August 10, 2022
Home Kerala 5000 ഡോസ് വാക്‌സിന്‍ എത്തി. 30 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

5000 ഡോസ് വാക്‌സിന്‍ എത്തി. 30 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

5000 ഡോസ് വാക്‌സിന്‍ എത്തി. 30 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

കോട്ടയം :കോവിഷീല്‍ഡ് വാക്‌സിന്റെ 5000 ഡോസ് കൂടി കോട്ടയം ജില്ലയില്‍ എത്തിച്ചേര്‍ന്നു. ഇതും ജില്ലയില്‍ സ്‌റ്റോക്കുണ്ടായിരുന്ന വാക്‌സിനും തിങ്കളാഴ്ച്ച (ഏപ്രില്‍ 19) 30 കേന്ദ്രങ്ങളില്‍ നല്‍കും. കോവിഷീല്‍ഡിന്റെ ഇരുപതിനായിരം ഡോസ് കൂടി ഇന്ന് എത്തിച്ചേരും.

ആദ്യ ഡോസ് കുത്തിവയ്‌പ്പെടുത്ത അതേ വാക്‌സിന്‍തന്നെ രണ്ടാം ഡോസും സ്വീകരിക്കുവാനും അതത് വാക്‌സിനുകളുടെ വിതരണ കേന്ദ്രങ്ങളില്‍ തന്നെ എത്തുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍ദേശിച്ചു.

നാളെ വാക്‌സിന്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

മെഗാക്യാമ്പുകള്‍ (മൂന്നു കേന്ദ്രങ്ങളിലും നല്‍കുന്നത് കോവിഷീല്‍ഡ്)

  1. സെന്റ് മേരീസ് യു.പി സ്‌കൂള്‍ ,ചങ്ങനാശേരി
  2. എമ്മാവൂസ് പബ്ലിക് സ്‌കൂള്‍, കടുവാക്കുളം
  3. സെന്റ് ജോസഫ് എല്‍.പി. സ്‌കൂള്‍, അയര്‍ക്കുന്നം

കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്ന മറ്റു കേന്ദ്രങ്ങള്‍

  1. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
  2. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
  3. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  4. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
  5. കൂരോപ്പട പ്രാഥമികാരോഗ്യ കേന്ദ്രം
  6. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം
  7. തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം
  8. വെളിയന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
  9. ബേക്കര്‍ സ്‌കൂള്‍, കോട്ടയം

കോവാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍

  1. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
  2. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം
  3. അതിരുമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
  4. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
  6. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം
  7. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  8. എം.ഡി. സെമിനാരി സ്‌കൂള്‍ ,കോട്ടയം
  9. മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം
  10. പൈക പ്രാഥമികാരോഗ്യ കേന്ദ്രം
  11. പാമ്പാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴസ് ആശുപത്രി
  12. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
  13. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
  14. തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രം
Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: