വാക്സിൻ ഏപ്രിൽ ഒന്നുമുതൽ
45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ഏപ്രിൽ ഒന്നുമുതൽ കൊടുത്തു തുടങ്ങും.
സംസ്ഥാനത്തെ ദിവസം രണ്ടര ലക്ഷം ആളുകൾക്ക് വീതം വാക്സിനേഷൻ നൽകും.
45 ദിവസം വാക്സിനേഷൻ പൂർത്തിയാക്കാൻ തീരുമാനം.
ആദ്യ ഡോസ് കഴിഞ്ഞാൽ 42 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ്.