17.1 C
New York
Thursday, September 28, 2023
Home Kerala 40 വയസുമുതൽ 44 വയസു വരെയുള്ളവർക്കായി നാളെ 17 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

40 വയസുമുതൽ 44 വയസു വരെയുള്ളവർക്കായി നാളെ 17 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

40 വയസുമുതൽ 44 വയസു വരെയുള്ളവർക്കായി നാളെ 17 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍

ബുക്കിംഗ് ഇന്ന് 7 മണി മുതൽ

കോട്ടയം ജില്ലയില്‍ 40 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്ക് നാളെ (ജൂണ്‍ 6) 17 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് നല്‍കും.

www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്തുന്നവര്‍ക്കു മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുക.

വിതരണ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ

  1. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം
  2. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം
  3. കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍
  4. ചങ്ങനാശേരി ജനറല്‍ ആശുപത്രി
  5. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം
  6. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം
  7. ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  8. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം
  9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം
  10. കുറവിലങ്ങാട് താലൂക്ക് ആശുപത്രി
  11. പാലാ ജനറല്‍ ആശുപത്രി
  12. പള്ളിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം
  13. പാമ്പാടി താലൂക്ക് ആശുപത്രി
  14. പൈക സാമൂഹികാരോഗ്യ കേന്ദ്രം
  15. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം
  16. വൈക്കം താലൂക്ക് ആശുപത്രി
  17. വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘പുതുപ്പള്ളിയിലെ പുതുമണവാളൻ’ ✍ സുനിൽ വല്ലാത്തറ, ഫ്ലോറിഡാ

അങ്ങനെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പു കൊടിയിറങ്ങി. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പുതുമണവാളനായി. ചാണ്ടി ഉമ്മൻ ശെരിക്കൊന്നു ഉറങ്ങിയിട്ട് അൻപതു ദിവസത്തിൽ ഏറെയായി. പിതാവിന്റെ വിലാപ യാത്രയിൽ ഒപ്പം കൂടിയ കേരളത്തിലെ പതിനഞ്ചിൽ പരം വാർത്ത...

കോട്ടയം അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ

ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസ്സിയേഷനും ഫിലഡൽഫിയ കോർപ്പറേഷൻ ഫോർ ഏജിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 28 ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് (10197, NORTHEAST AVE, PHILADELPHIA, PA -...

മോണ്ട്‌ഗോമറി കൗണ്ടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയയാളെ അറസ്റ്റ് ചെയ്തു

പെർകിയോമെൻ, പെൻസിൽവാനിയ-- പെൻസിൽവാനിയയിലെ മോണ്ട്ഗോമറി കൗണ്ടിയിൽ വാരാന്ത്യത്തിൽ അമ്മയെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ ആരോൺ ദെഷോങ്ങ് (49)നെ അറസ്റ്റ് ചെയ്തു. ആരോൺ ദെഷോങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിൽ തടവിലാണ്. പെർകിയോമെൻ ടൗൺഷിപ്പിലെ ഗ്രേവൽ പൈക്കിലെ...

അമേരിക്കയിൽ സൗജന്യ കോവിഡ് പരിശോധനാ കിറ്റുകളുടെ വിതരണം പുനരാരംഭിക്കുന്നു, ഓരോ വീട്ടിലേയ്ക്കും നാലു കിറ്റുകൾ ഓർഡർ ചെയ്യാം.

വാഷിംഗ്ടൺ -- പുതിയ അറ്റ്-ഹോം COVID-19 ടെസ്റ്റുകൾ നിർമ്മിക്കുന്നതിന് ബൈഡൻ അഡ്മിനിസ്ട്രേഷൻ 600 മില്യൺ ഡോളർ ധനസഹായം നൽകുന്നു. കൂടാതെ അമേരിക്കക്കാർക്ക് ഓരോ വീട്ടിലും നാല് സൗജന്യ ടെസ്റ്റുകൾ വരെ ഓർഡർ ചെയ്യാൻ...
WP2Social Auto Publish Powered By : XYZScripts.com
error: