27 ന് തീരദേശ ഹർത്താൽ
കേരളത്തിലെ മത്സ്യ മേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുന്നത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ശക്തി പ്പെടുത്താൻ കൊച്ചിയിൽ ചേർന്ന മത്സ്യ മേഖല സംഘടനാ പ്രവർത്തകരുടെ സംയുക്തയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 27 ന് തീരദേശ ഹർത്താൽ നടത്താൻ തീരുമാനിച്ചത്