സര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലാണ് ഇതിനുള്ള അനുമതി. വാക്സിന് പാഴാകുന്ന പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടിയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ വാക്സിനേഷന് കേന്ദ്രങ്ങളില്‍ നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴി മാത്രമായിരിക്കും നിലവില്‍ വാക്സിന് വിതരണം.
അതേ സമയം 44 വയസ്സിന് താഴെയുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ ഓൺസൈറ്റ് രജിസ്ട്രേഷൻ മുഖേന വാക്സിൻ നൽകുന്നത് സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിന് വിധേയമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
18 മുതല്‍ 44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷനായി കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി.