15 നിയോജക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്താൻ ജനപക്ഷത്തിന് സാധിക്കുമെന്ന് പി സി ജോർജ്
തങ്ങളുടെ മുന്നണി പ്രവേശനം ഇപ്പോഴില്ല.
കോൺഗ്രസ് ആവശ്യപ്പെട്ടാൽ ചർച്ച നടത്തുമെന്നും
ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയിരുന്നു എന്നും പി സി പറഞ്ഞു
ലീഗ് ഉൾപ്പെടെയുള്ളവർക്ക് തങ്ങളുടെ മുന്നണി പ്രവേശനത്തിൽ എതിർപ്പില്ലന്നദ്ദേഹം പറഞ്ഞു.
Facebook Comments