14-ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് സമാപിക്കും.
അവസാന ദിനവും സഭയിൽ ബഹളം.
പ്രതിപക്ഷം സ്പീക്കർക്ക് എതിരെ നടുത്തളത്തിൽ.
കിഫ്ബി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്ന് സിഎജിക്ക് എതിരെ സഭയില്‍ പ്രമേയം അവതരിപ്പിക്കും.
സിഎജി സര്‍ക്കാരിനു മേല്‍ കടന്ന് കയറുന്നുവെന്നാണ് വിമര്‍ശനം.
ധന വിനിയോഗ ബില്ലും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ബില്ലും ഇന്ന് പാസാക്കും.