17.1 C
New York
Saturday, September 18, 2021
Home Kerala 14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍.

14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍.

കോ​ട്ട​യത്ത് 14കാ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി ര​ണ്ടാ​ന​ച്ഛ​ന്‍ പി​ടി​യി​ല്‍.

മണർകാട്: പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ നാ​ല​ര മാ​സം പ്രാ​യ​മു​ള്ള ഗ​ര്‍​ഭ​സ്ഥ​ശി​ശു മ​രി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്.

മു​ണ്ട​ക്ക​യം ഏന്തയാർ മണൽ പാറയിൽ അരുണി (29) നെയാണ് മണർകാട് പോലീസ് അറസ്റ് ചെയ്തത്. ​ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

മണർകാട് കവലയിൽ കരകൗശല വസ്തുക്കൾ വിൽക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കൾ വാങ്ങാനെന്ന പേരിൽ ഒരാൾ കാറിൽ കയറ്റുകയും ഇയാൾ നൽകിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണ താൻ പീഡനത്തിന് ഇരയാവുകയായിരുന്നു എന്നാണ് പെൺകുട്ടി ആദ്യം പോലീസിന് നൽകിയ മൊഴി.

മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പോലീസ് പെൺകുട്ടിയുടെ മൊഴിയിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു എങ്കിലും ഒന്നും കണ്ടെത്താനായില്ല.

പെൺകുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും,ഗർഭസ്ഥ ശിശുവിൻ്റെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കയച്ചു. ഇതിൽ നിന്നാണ് രണ്ടാനച്ഛനാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് വ്യക്തമായത്. പെൺ കുട്ടിയുടെ അമ്മയ്ക്കൊപ്പം ഇയാൾ താമസിച്ചു വരികയായിരുന്നു. ചൊവാഴ്ച്ച കോട്ടയം തിരുനക്കരയിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ങ്കിലും പിടികൂടുകയായിരുന്നു അരുണിന് നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളുമുള്ളതാണ് .. പെൺകുട്ടിയുടെ അമ്മയുമായി ഫോൺ വഴി പരിചയത്തിലായ പ്രതി തുടർന്ന് ഇവരുടെ വീട്ടിൽ താമസത്തിന് എത്തുകയായിരുന്നു. മണർകാട് എസ് ഐ P S അനീഷിന്റെ നേതൃത്ത്വ ലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്..

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പ്രതീക്ഷയുടെ ഭാരം ചുമക്കുന്നവർ! വാരാന്ത്യചിന്തകൾ.. (ഭാഗം – 2)

രാജൻ രാജധാനി എഴുതുന്ന വാരാന്ത്യചിന്തകൾ.. (ഭാഗം - 2) പ്രതീക്ഷയുടെ ഭാരവും ചുമന്ന്, കാലം താണ്ടുക യാണ് നമ്മൾ. ഓളപ്പരപ്പിലെ ഓടങ്ങൾ പോലെ, ആടിയുലഞ്ഞ് ,പൊങ്ങിതാണ്, ചാഞ്ഞുചരിഞ്ഞ് ജീവിതമെന്ന മഹാസാഗരത്തിൽ തോണിയാത്ര തുടരുന്നവരല്ലേ...

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...
WP2Social Auto Publish Powered By : XYZScripts.com
error: