12 ജില്ലക്കൾക്ക് മന്ത്രിസഭാ പ്രാതിനിധ്യം
12 ജില്ലകൾക്ക് മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചു. കാസർകോടിനും വായനാടിനും മന്ത്രിമാരില്ല. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾക്ക് 3 മന്ത്രിമാർ വീതം. കണ്ണൂർ, ആലപ്പുഴ, കൊല്ലം രണ്ടുവീതം.
മറ്റ് 10 ജില്ലകൾക്ക് ഓരോന്നു വീതം.
മന്ത്രിമാരും ജില്ലയും
കണ്ണൂർ
പിണറായി വിജയൻ (ധർമടം)
എം.വി.ഗോവിന്ദൻ (തളിപ്പറമ്പ്)
കോഴിക്കോട്
എ.കെ.ശശീന്ദ്രൻ(എലത്തൂർ)
അഹമ്മദ് ദേവർകോവിൽ (കോഴിക്കോട് സൗത്ത് )
പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
മലപ്പുറം
വി.അബ്ദുറഹിമാൻ (താനൂർ)
പാലക്കാട്
കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
തൃശൂർ
കെ.രാധാകൃഷ്ണൻ (ചേലക്കര)
കെ.രാജൻ (ഒല്ലൂർ)
ആർ.ബിന്ദു (ഇരിങ്ങലക്കുട)
എറണാകുളം
പി.രാജീവ് (കളമശേരി)
ഇടുക്കി
റോഷി അഗസ്റ്റിൻ (ഇടുക്കി)
കോട്ടയം
വി.എൻ.വാസവൻ (ഏറ്റുമാനൂർ)
ആലപ്പുഴ
പി.പ്രസാദ് (ചേർത്തല)
സജി ചെറിയാൻ ( ചെങ്ങന്നൂർ)
പത്തനംതിട്ട
വീണ ജോർജ് (ആറന്മുള)
കൊല്ലം
കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
ജെ.ചിഞ്ചുറാണി (ചടയമംഗലം)
തിരുവനന്തപുരം
ജി.ആർ.അനിൽ (നെടുമങ്ങാട്)
ആൻ്റണി രാജു (തിരുവനന്തപുരം)
ശിവൻകുട്ടി (നേമം)
മറ്റു പദവികൾ
പാലക്കാട്
സ്പീക്കർ: എം.ബി.രാജേഷ് (തൃത്താല)
പത്തനംതിട്ട
ഡെപ്യൂട്ടി സ്പീക്കർ: ചിറ്റയം ഗോപകുമാർ (അടൂർ)
കോട്ടയം
ചീഫ് വിപ്പ്: ഡോ.എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി)