115 സീറ്റിൽ ബിജെപി മത്സരിക്കും
സുരേഷ് ഗോപി മത്സരിക്കണമെന്ന് ദേശീയ നേതൃത്വം.
തൃശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കണം
തിരുവനന്തപുരത്ത് കൃഷ്ണകുമാറിന് സാധ്യത
ശോഭാസുരേന്ദ്രനെയും മത്സരിപ്പിക്കണമെന്ന് ദേശീയ നേതൃത്വം
കഴക്കൂട്ടം സീറ്റിൽ തീരുമാനമായി
കേരള നേതാക്കളുടെയും ദേശീയ നേതാക്കളുടെയും യോഗം 12 മണിക്ക്.