കണ്ണൂർ ജില്ലയിലെ കമ്പിൽ മാപ്പിള ഹൈ സ്കൂളിലെ 85/86 SSLC ബാച്ച് ആയ സൗഹൃദം കൂട്ടായ്മ ശേഖരിച്ച ആയിരത്തൊന്നിൽപരം പുസ്തകങ്ങൾ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു.
1921 ജനു: 26 ന് രാവിലെ l0.30 ന് ശ്രീ സി.എം ശശിധരൻ്റെ (ചെയർമാൻ ,സൗഹൃദം ഗ്രൂപ്പ്) അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വച്ച് ശ്രീ കെ.ടി. ബാബുരാജ് (കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ്) സ്കൂൾ അധികൃതർക്ക് കൈമാറുന്നു.
ചടങ്ങിൽ അദ്ധ്യാപകരുടെയും സാഹിത്യ സാസ്കാരിക പ്രമുഖരുടെയും മഹനീയ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്