സിബിഎസ്‍ഇ പരീക്ഷാ തിയതി പ്രഖ്യാപിച്ചു.
10, 12 ക്ലാസുകളിലെ പരീക്ഷ മെയ് നാലിന് തുടങ്ങും.
മെയ് നാലുമുതല്‍ ജൂണ്‍ ഏഴ് വരെയായിരിക്കും പത്താംക്ലാസ് പരീക്ഷകള്‍ നടക്കുക.
കൊവിഡ് 19 പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും പരീക്ഷകള്‍ നടക്കുക.