17.1 C
New York
Wednesday, September 22, 2021
Home Kerala ഹൗസ്‌ബോട്ടിൽ വിനോദസഞ്ചാരത്തിനിടെ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

ഹൗസ്‌ബോട്ടിൽ വിനോദസഞ്ചാരത്തിനിടെ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

ഹൗസ്‌ബോട്ടിൽ വിനോദസഞ്ചാരത്തിനിടെ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

ആലുവ ആമ്പക്കുടി വീട്ടിൽ അൻസാറിന്റെയും, ബെൻസീറയുടെയും മകൻ ആദിൽ അൻസാറിനെയാ (22) ണ് കാണാതായത്.

മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും കൺമുൻപിൽ വച്ചാണ് യുവാവ് വെള്ളത്തിൽ മുങ്ങിത്താണത്.

മൂന്നു കുട്ടികളും, ആദിലുമടക്കം 15 അംഗ സംഘം.

ഇന്നലെ വൈകുന്നേരത്തോടെ കൈനകരി മുണ്ടയ്ക്കൽ പാലത്തിനടുത്തു ഗുരുമന്ദിരം ജെട്ടിക്കു സമീപം ബോട്ട് നിർത്തിയിട്ടു.

തുടർന്നു 5.30 ഓടെ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു

വിവരമറിഞ്ഞു പുളിങ്കുന്നു പോലീസും, ആലപ്പുഴയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.

രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ആറ്റിൽ ശക്തമായ ഒഴുക്കുള്ളത് തെരച്ചിൽ ദുഷ്‌കരമാക്കുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...

ചിരിച്ചുകൊണ്ട് ജീവിക്കാം (ലേഖനം)ശ്രീകുമാർ പെരിങ്ങാല

മനുഷ്യരായി പിറന്ന നമ്മൾക്ക് പലപ്പോഴും പലതിനോടും പരിഭവങ്ങളും പരാതികളുമാണ്. സൗകര്യങ്ങൾ പോരാ, പണം പോരാ, വസ്ത്രങ്ങൾ പോരാ, ഭക്ഷണം പോരാ അങ്ങനെയങ്ങനെ നീളുന്നു പരാതിപ്പട്ടിക. കൂടുതൽ സുഖ സൗകര്യങ്ങൾ ആഗ്രഹിക്കുന്നു, മറ്റുള്ളവരുടെ ജീവിതം...
WP2Social Auto Publish Powered By : XYZScripts.com
error: