17.1 C
New York
Wednesday, September 22, 2021
Home Kerala ഹോമിയോപ്പതി മെഡിക്കൽ അസ്സെസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് പ്രസിഡന്റായി നിയമിതനായ ഡോ.കെ.ആർ. ജനാർദ്ദനൻ നായരെ ആദരിച്ചു.

ഹോമിയോപ്പതി മെഡിക്കൽ അസ്സെസ്മെന്റ് ആൻഡ് റേറ്റിംഗ് ബോർഡ് പ്രസിഡന്റായി നിയമിതനായ ഡോ.കെ.ആർ. ജനാർദ്ദനൻ നായരെ ആദരിച്ചു.

ഹോമിയോപ്പതിയുടെ പരമോന്നത വേദിയായ അസ്സസ് മെന്റ് ബോർഡിന്റെ പ്രഥമ പ്രസിഡന്റായി നിയമിതനായ ജനാർദ്ദനൻ നായർക്ക് സ്വന്തം ജില്ലയിൽ നൽകിയ ആദരവ് വേറിട്ടതായി
ഈ സ്‌ഥാനത്തേക്കെത്തുന്ന ആദ്യ മലയാളി കൂടിയാണ് ജനാർദ്ദനൻ നായർ.
കേരള ഹോമിയോ ശാസ്ത്ര വേദി ചെയർമാൻ ഡോ.ടി എൻ പരമേശ്വരക്കുറുപ്പിന്റെ അദ്ധ്വ ക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം ചെയ്തു
ഹോമിയോ മേഘലക്കൊപ്പം മലയാളികൾക്കൊട്ടാകെ സന്തോഷകരമാണ് ജനാർദനൻ നായരുടെ സ്ഥാനലബ്ധിയെന്ന് അദ്ദേഹം പറഞ്ഞു

ചികിത്സാ രീതിയുടെ വ്യത്യസ്തത ചൂണ്ടിക്കാട്ടി ഹോമിയോ ചികിത്സയുടെ വാതിൽ കൊട്ടിയടക്കുന്ന സർക്കാർ നിലപാട് തിരുത്തപ്പെടണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഭിക്ഷഗ്വരന്മാരുടെ കഴിവും അവർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് വിലയിരുത്തേണ്ടത് ,
അതേ സമയം സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ യഥാർത്ഥ നിരക്കും ഏകദേശ കണക്കും തമ്മിലെ അന്തരം സർക്കാർ ഗൗരവകരമായി കാണണം എന്ന് തിരുവഞ്ചൂർ പറഞ്ഞു
കണക്കുകളിലെ സാങ്കേതിക പിഴവു തിരുത്തി കൂടുതൽ പേർക്ക് പ്രയോജനം നൽകുന്ന അവസ്ഥയുണ്ടാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു
ബൈറ്റ്
ഡോ.ടി.കെ ജയകുമാർ, ഡോ. എസ് സരിത് കുമാർ പ്രസ് ക്ളബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ; വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും

സ്കൂളുകൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, എങ്ങനെയാകണം ക്ലാസുകൾ ക്രമീകരിക്കേണ്ടത് എന്നതടക്കം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ വിദ്യാസ ഭ്യാവകുപ്പിന്റെ ഉന്നത തല യോഗം ഇന്ന് വൈകീട്ട് ചേരും. നാളെ ആരോഗ്യവകുപ്പുമായുള്ള യോഗത്തിന് മുന്നോടിയായാണ് വിദ്യാഭ്യാസ വകുപ്പ് യോഗം...

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...
WP2Social Auto Publish Powered By : XYZScripts.com
error: