തിരുവനന്തപുരത്ത് ഹോട്ടൽ മുറിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
തിരുവനന്തപുരം കരമനയിലെ ഹോട്ടലിലാണ് സംഭവം.
വലിയശാല സ്വദേശി വൈശാഖാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.