ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച സംഭവം – പ്രതിക്ക് ജാമ്യം കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായർക്കാണ് ജാമ്യം ലഭിച്ചത്. അഡ്വ.ബി.എ.ആളൂര്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്. ജെസ്‌നയുടെ തിരോധാനത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നാരോപിച്ചാണ്ട് ഹൈക്കോടതി ജഡ്ജി വി.ഷിര്‍സിയുടെ വാഹനത്തിൽ കരി ഓയില്‍ ഒഴിച്ചത്.