ഹരിപ്പാട് ഇടത് സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന സി പി ഐ നേതാവ് രാജിവച്ചു.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ സി പി ഐയിൽ നിന്ന് രാജിവച്ചു.
നിലവിൽ പാർട്ടി ജില്ലാ കൗൺസിൽ അംഗമായിരുന്നു തമ്പി മേട്ടുതറ.
ഹരിപ്പാട്ട് സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു.