സർവേ എൽ.ഡി.എഫ് പി.ആർ. വർക്കിൻ്റെ ഭാഗമെന്ന് ഉമ്മൻ ചാണ്ടി. പ്രതിപക്ഷ നേതാവിന് കുറഞ്ഞ റേറ്റിംഗ് കൊടുത്തത് ശരിയല്ല. വില കുറച്ചു കാണാൻ ശ്രമിക്കുന്നു.സർവേ കണ്ട് യു.ഡി.എഫ് പ്രവർത്തകർ തളരരുതെന്ന് ഉമ്മൻചാണ്ടി ‘
സർവേകൾക്കെതിരെ ചെന്നിത്തല മുഖ്യ തിര.കമ്മീഷന് പരാതി നൽകി