17.1 C
New York
Sunday, October 24, 2021
Home Kerala സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പണ്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

രക്ഷിതാക്കള്‍ക്ക് ഈ കൂപ്പണ്‍ വീടിനടുത്തുള്ള സപ്ലൈക്കോയില്‍ നിന്ന് നല്‍കി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാം. സ്‌കൂള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുന്നത് വരെയായിരിക്കും ഭക്ഷണ കൂപ്പണ്‍ നിലവില്‍ ഉണ്ടാവുക. ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങി. എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നല്‍കുന്നത്.

2020 ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഹകരണത്തോടെ വിതരണം ചെയ്യാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വള്ളത്തോൾ നാരായണമേനോൻ

സ്വാതന്ത്ര്യബോധത്തിന്റെയുംദേശീയതയുടെയും കവിയായിഅറിയപ്പെടുന്ന വള്ളത്തോൾ 1878-ൽജനിച്ചു. ചിത്രയോഗം മാഹാകാവ്യം,ബന്ധനസ്ഥനായ അനിരുദ്ധൻ,ശിഷ്യനും മകനും, സാഹിത്യമഞ്ജരിപതിനൊന്നു ഭാഗങ്ങൾ തുടങ്ങിയവരചനകൾ. 1958 -ൽ അന്തരിച്ചു. “കുട്ടിയും കിഴവനുമാഢ്യനും ദരിദ്രനുംവിഡ്ഢിയും വിരുതനും,വിപ്രനും പറയനുംസർവരുമൊരേമട്ടിൽസാദ്വന്നസത്വസ്ത്രാദിസംതൃപ്തമായിട്ടെന്നുസംഹ്ലാദം വിഹരിക്കുംഅന്നല്ലേ, നമുക്കോണം'' ഓണം “ഭാരതമെന്നപേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗംകേരളമെന്നു കേട്ടാലോ തിളയ്ക്കണംചോര നമുക്കു...

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കി.

ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഫൈ​​​​​സാ​​​​​ബാ​​​​​ദ് റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ന്‍റെ പേ​​​​​ര് അ​​​​​യോ​​​​​ധ്യ​​​കാ​​​ണ്ഡ് എ​​​​​ന്നാ​​​​ക്കിയതായി സർക്കാർ ഉത്തരവ്. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി യോ​​​​​ഗി ആ​​​​​ദി​​​​​ത്യ​​​​​നാ​​​​​ഥ് ട്വി​​​​​റ്റ​​​​​റി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​മ​​​​റി​​​​​യി​​​​​ച്ച​​​​​ത്. തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണെ​​​ന്നും ട്വീ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​തി​​​നു പി​​​ന്നി​​​ലെ പേ​​​​​ര്മാ​​​​​റ്റ​​​​​ത്തി​​​​​നു കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ അ​​​​​നു​​​​​മ​​​​​തി​​​​​യു​​​​​ണ്ടെ​​​​ന്നു​​​കാ​​​ണി​​​ച്ച് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഓ​​​​​ഫീ​​​​​സി​​​​​ൽ...

സമ്മാനപ്പെരുമഴയൊരുക്കി മലയാളിമനസിൽ ലേഖനമത്സരം..! “ഓർമ്മയിലെ ക്രിസ്തുമസ്”

ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്റെ തിരുപിറവിയെ അനുസ്മരിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിനായി ലോകമെങ്ങും തയ്യാറെടുക്കുന്ന ഈ സുവർണാവസരത്തിൽ മലയാളി മനസ് ഓൺലൈൻ ദിനപത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കുമായി ഒരു ലേഖനമത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം സസന്തോഷം...

ഈഗോ (ലേഖനം) ✍ കൃഷ്ണാജീവൻ.

ഒരോ മനുഷ്യരുടേയും ജീവിതത്തിന്റെ ആഴങ്ങളിലേയ്ക്ക് നോക്കിയാൽ കാണാം ഒരു സിനിമയെ വെല്ലുന്ന തരത്തിലുള്ളതീഷ്ണമായ അനുഭവങ്ങളും, നൊമ്പരങ്ങളും, സങ്കീർണ്ണതകളും നിറഞ്ഞ ജീവിതയാഥാർത്ഥ്യങ്ങൾ. ഇതെല്ലാംകൂടിച്ചേരുന്നതാണ് ജീവിതമെങ്കിലും അറിഞ്ഞോ, അറിയാതെയോ ജീവിയ്ക്കുവാൻ മറന്നുപോകുന്നു പലരും..പലപ്പോഴും. ഒരു വ്യക്തി ഏതു...
WP2Social Auto Publish Powered By : XYZScripts.com
error: