സ്വർണ്ണ കടത്ത് കേസിൽ അന്വേഷണം നിലച്ചത് സി.പി.എം- ബി.ജെ.പി കൂട്ടുകെട്ടിൻ്റെ ഭാഗമാണന്ന് രമേശ് ചെന്നിത്തല
മോദിയും പിണറായിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടും ആസൂത്രിതമായ ഗൂഡാലോചനയും ഉണ്ട്.
തില്ലങ്കേരിയിലെ വോട്ടുകച്ചവടം കേരളത്തിലെല്ലായിടത്തും നടത്താൻ ആണിപ്പോൾ ശ്രമം
വിജയരാഘവനും ബിജെപിക്കും ഒരേ സ്വരം
മുസ്ലീം വിഭാഗത്തെ മുഴുവൻ മതമൗലികവാദികളായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്.
ജമാ അത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയത് സി.പി.എമ്മാണ്
വിജയരാഘവനെയല്ല, മുഖ്യമന്ത്രിയെയാണ് സിപിഎം താക്കീത് ചെയ്യണ്ടത് എന്നും ചെന്നിത്തല.