എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിനെതിരെ സന്ദീപ് നായർ.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇ ഡി ഉദ്യോഗസ്ഥൻ നിർബ്ബന്ധിച്ചെന്ന് കേസിലെ പ്രതി സന്ദീപ് നായർ.
ജില്ലാ ജഡ്ജിക്കയച്ച കത്തിലാണ് ആരോപണം.
മന്ത്രിമാരുടേയും മറ്റ് ഉന്നതരുടേയും പേര് പറഞ്ഞാൽ ജാമ്യം കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞു.
സ്വർണ്ണക്കടത്തിലെ പണ നിക്ഷേപം അന്വേഷിച്ചില്ലെന്നും കത്തിൽ.
ജീവന് ഭീഷണിയുണ്ടെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി.