17.1 C
New York
Thursday, September 29, 2022
Home Kerala സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു.

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 33,440 രൂപയായി. ഗ്രാമിന് വില 4,180 രൂപ. ഈ മാസം സ്വര്‍ണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 33,960 രൂപയായിരുന്നു സ്വര്‍ണം പവന് വില.

Facebook Comments

COMMENTS

- Advertisment -

Most Popular

ദില്ലി ദർശൻ – (10) – Juma Masjid (റിറ്റ ഡൽഹി തയ്യാറാക്കിയ യാത്രാ വിവരണം)

" കുരങ്ങാ , കോയീന്റെ മണം വെച്ച കോയീന്റെ മണം" രേവതിക്ക്, കിലുക്കം സിനിമയിൽ നല്ല കോഴിക്കറിയുടെ മണമാണ് കിട്ടുന്നതെങ്കിൽ, ഡൽഹിയിൽ താമസിക്കുന്നവർക്ക് കോഴിക്കറിയുടെ മാത്രമല്ല പലതരത്തിലുള്ള  ബിരിയാണി , കബാബ്, തന്തൂരി , റോട്ടി,...

പുണ്യ ദേവാലയങ്ങളിലൂടെ – (9) – കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് കുറവിലങ്ങാട്. എം.സി റോഡിൽ കൂത്താട്ടുകുളത്തിനും ഏറ്റുമാനൂരിനും ഇടയിലാണ് കുറവിലങ്ങാട് സ്ഥിതി ചെയ്യുന്നത്.കുറവുകൾ ഇല്ലാത്ത നാട് ആയതു കൊണ്ടാണത്രെ കുറവിലങ്ങാട് എന്ന് വിളിക്കപ്പെട്ടത്. കുറവുകൾ ഇല്ലാതെ...

കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം നിറഞ്ഞ കവിഞ്ഞ സദസിൽ  ആഘോഷിച്ചു.

  ന്യൂ ജേഴ്‌സി: കേരള കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി യുടെ ഓണാഘോഷം   ബർഗൻഫിൽഡിലുള്ള V F W ഹാളിൽ വെച്ച്  നിറഞ്ഞു കവിഞ്ഞ സദസിൽ  ആഘോഷിച്ചു .  മുഖ്യ അഥിതിയായി ഫൊക്കാന...

ഓർമ്മക്കരിന്തിരി.(കവിത)

മറവി തൻ മാറാലക്കെട്ടുകൾ നീക്കിയെൻ ഗത കാല സ്മരണ തൻ മൺചെരാതിൽ കാർത്തിക ദീപ്തികൾ ഒന്നായ് കൊളുത്തിയെൻ ഓർമ്മക്കരിന്തിരി ഞാൻ തെളിക്കാം , അതിലാദ്യ നാളം പകരുവാനായെന്റെയരികിൽ വരൂ... പ്രിയ സഖീ..നീ... നിന്നിൽനിന്നല്ലോ എന്നോർമ്മത്തുടക്കവും... അവസാനവും നിന്നിലായ് ചേരട്ടെ.. കുസൃതിക്കുറുമ്പുകൾ കാട്ടിയ ബാല്യവും കിനാവ് പൂത്തു വിരിഞ്ഞ കൗമാരവും എന്റെ നിഴലായിരുന്നവൾ നീയല്ലയോ... ഒരുമിച്ചു...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: