17.1 C
New York
Sunday, October 24, 2021
Home Kerala സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്ട്സ്ആപ്പ്

സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് വാട്ട്സ്ആപ്പ്

പുതിയ സ്വകാര്യതാ നയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്‌ഡേഷന്‍റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങൾ ചോരില്ല. പുതിയ നയമാറ്റം ബിസിനസ് ചാറ്റുകൾക്ക് മാത്രമാണെന്നും ഫോൺ നമ്പറുകളോ ലൊക്കേഷനോ ഫേസ്ബുക്കിന് നൽകില്ലെന്നും വാട്സ് ആപ്പ് അറിയിച്ചു. സ്വകാര്യസന്ദേശങ്ങള്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളാണ് ഇപ്പോൾ വരുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സീതത്തോട് – കോട്ടമണ്‍പാറയിലും ,റാന്നി കുരുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത്ആളപായ സാധ്യത ഒഴിവാക്കി: മന്ത്രി വീണാ ജോര്‍ജ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായതിനാലാണ് ഉരുള്‍പ്പൊട്ടലില്‍ ആളപായ സാധ്യത ഒഴിവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതിക്ക് തുടക്കം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി - ഭദ്രത മൈക്രോ പദ്ധതിക്ക് (26.10.2021 ചൊവ്വ) തുടക്കം. അഞ്ചു ലക്ഷം രൂപ...

ന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ശനിയാഴ്ച ആരംഭിച്ചു.

ന്യൂയോർക്ക്:- നവംബർ 2 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായിന്യൂയോർക്ക് സിറ്റിയിലെ ഏർലി വോട്ടിംഗ് ഒക്ടോബർ 23 ശനിയാഴ്ച ആരംഭിച്ചു. ന്യൂയോർക്ക് സിറ്റി മേയർ, പബ്ളിക്ക് അഡ്വക്കേറ്റ്സ് കൺട്രോളർ, സിറ്റി കൗൺസിൽ അംഗങ്ങൾ തുടങ്ങിയ...

കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.(ഒക്ടോബർ 25)

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന്...
WP2Social Auto Publish Powered By : XYZScripts.com
error: