സ്പീക്കർ: പത്രിക ഇന്ന് 12 വരെ
ചൊവ്വാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ഇതിനുള്ള നാമനിർദ്ദേശ പത്രിക ഇന്ന് ഉച്ചവരെ നൽകാം. ഭരണമുന്നണി സ്ഥാനാർത്ഥി എം.ബി. രാജേഷാണ്. പ്രതിപക്ഷത്തു നിന്ന് പി. സി. വിഷ്ണുനാഥ് മത്സരിക്കും.
Facebook Comments