തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രമേയം നിയമസഭ തള്ളി. വോട്ടെടുപ്പ് ഇല്ലാതെയാണ് പ്രതിപക്ഷ പ്രമേയം തള്ളിയത്. വോട്ടെടുപ്പിനു മുമ്പു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സ്പീക്കർ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.