17.1 C
New York
Tuesday, September 21, 2021
Home Kerala സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച : പാർട്ടികൾക്ക് പി​ഴ .

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച : പാർട്ടികൾക്ക് പി​ഴ .

ദൽഹി:സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ക്രി​മി​ന​ല്‍ കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നു സി​പി​എ​മ്മി​നും എ​ന്‍​സി​പി​ക്കും സു​പ്രീം​കോ​ട​തി അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം പി​ഴ വി​ധി​ച്ചു.

ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, ആ​ര്‍​ജെ​ഡി, സി​പി​ഐ, ജെ​ഡി​യു, എ​ല്‍​ജെ​പി പാ​ര്‍​ട്ടി​ക​ള്‍​ക്ക് ഓ​രോ ല​ക്ഷം രൂ​പ വീ​ത​മാ​ണു പി​ഴ.

ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വീ​ഴ്ച​യ്ക്കു​ള്ള ഈ ​ശി​ക്ഷ എ​ട്ട് ആ​ഴ്ച​യ്ക്ക​കം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​ന്‍ എ​ട്ടു പാ​ര്‍​ട്ടി​ക​ളോ​ടും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

മേ​ലി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ശ്ച​യി​ച്ചാ​ല്‍ 48 മ​ണി​ക്കൂ​റി​ന​കം ക്രി​മി​ന​ല്‍ കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റി​ലും ഇ​തു പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. വെ​ബ്‌​സൈ​റ്റി​ലെ ഹോം​പേ​ജി​ല്‍ ത​ന്നെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കേ​സു​ക​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ളു​ടെ ലി​ങ്ക് ഉ​ണ്ടാ​ക​ണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: