സ്ഥാനാർത്ഥി മരിച്ചതായി വ്യാജവാർത്ത.നിയമനടപടിയുമായി സി പി ഐ നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി മുകുന്ദൻ മരിച്ചു എന്ന തെറ്റായ വാർത്ത ഇന്നത്തെ ചരമ കോളത്തിൽ ആണ് പ്രസിദ്ധീകരിച്ചത്. പത്രത്തിനെതിരെ പരാതിയും നിയമ നടപടിയും സ്വീകരിക്കുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു.