സ്ത്രീ വിരുദ്ധതയാണ് പ്രതിപക്ഷ നേതാവിന്റെ മനസിലെന്ന് ആനി രാജ സീറ്റ് കിട്ടാത്തതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിന്റെ പ്രതിഷേധം ശരിയായില്ല എന്ന രമേശിന്റെ പ്രസ്താവനയിൽ നിന്നു മനസിലായത് എന്നു അവർ പറഞ്ഞു പ്രതിഷേധത്തിന് മറ്റേതേങ്കിലും കാരണമാകാം എന്നാണ് മുല്ലപ്പള്ളി പ്രതികരിച്ചത് . ഒരു സ്ത്രീയ്ക്ക് പ്രതിഷേധിക്കാൻ പോലും അവകാശമില്ലേ എന്ന് അവർ ചോദിച്ചു. വാളയാർ പെൺ കുട്ടിയുടെ അമ്മയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനവകാശമുണ്ട് അതിൽ അമ്മയുടെ രാഷ്ട്രീയം മാത്രമേ കാണുന്നുള്ളുവെന്നും ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു
ശബരിമല പ്രശ്നം ലിംഗ സമത്വത്തിന്റെ വിഷയമാണ് തെരഞ്ഞെടുപ് വരുമ്പോൾ മാത്രം ഇത് കൊണ്ടു വരുന്നത് രാഷ്ട്രീയ ഉദ്ദേശശത്തിനു വേണ്ടിയാണ് LDF തുടർ ഭരണം എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹി ക്കുന്നുണ്ട് വെന്നും ആനിരാജ പറഞ്ഞു
കോട്ടയo പ്രസ് ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുക. യായിരുന്നു ആനിരാജ