സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ.
തൃശ്ശൂർ പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്.
50 വയസ്സ് പ്രായം വരുമെന്നു നിഗമനം. പോലീസ് മേൽ നടപടികളെടുത്തു