സോളാർ കേസ് സിബിഐക്ക് കൈമാറിയത് ശുദ്ധ രാഷ്ട്രീയ തട്ടിപ്പ് എന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
എൽഡിഎഫ് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ് എന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു
എന്തുകൊണ്ടാണ് അന്വേഷണം നേരത്തെ സിബിഐക്ക് കൈമാറാതിരുന്നത്
സിബിഐ അന്വേഷണത്തിൽ ഇടതുസർക്കാറിന് ഇരട്ടത്താപ്പ്
അബ്ദുള്ളക്കുട്ടിക്ക് എതിരായ കേസ് ഏത് ഏജൻസിയും അന്വേഷിക്കട്ടെയെന്നും കൃഷ്ണദാസ്