17.1 C
New York
Friday, June 24, 2022
Home Kerala സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

സരിത ക്ലിഫ് ഹൗസിൽ ചെന്നുവെന്നു പറയുന്ന ദിവസം ഉമ്മൻ ചാണ്ടി അവിടില്ലയിരുന്നുവെന്ന് ക്രെംബ്രാഞ്ച് സി.ബി.ഐക്ക് നൽകിയ റിപ്പോർട്ട് പുറത്ത്

സത്യം വിജയിക്കുമെന്ന് തെളിഞ്ഞതായി ഉമ്മൻ ചാണ്ടി.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്രതിഭകളെ അടുത്തറിയാം (33) ഇന്നത്തെ പ്രതിഭ: സുനിത ഷൈൻ.

സുനിത ഷൈൻ. തൃശ്ശൂർമാളയിലാണ് ഈ സാഹിത്യകാരിയുടെ ജനനം. അവാർഡുകളുടെയും പുരസ്ക്കാരങ്ങളുടെയും ആഘോഷങ്ങളില്ലാതെ നിത്യജീവിതത്തിൻ്റെ നേർച്ചിത്രങ്ങളാണ് സുനിത ഷൈൻ . കഥയും കവിതയും ഓർമ്മക്കുറിപ്പുകളും എഴുതുമ്പോൾ കഥാപാത്രങ്ങൾ നമ്മളോട് സംസാരിക്കുന്നതായി തോന്നും . ഇഷ്ട വിനോദം വായനയായിരുന്നു.. എന്തു...

കേരളം ആത്മഹത്യകളുടെ ഹബ്ബോ? (സുബി വാസു തയ്യാറാക്കിയ “ഇന്നലെ – ഇന്ന് – നാളെ”)

ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ലെങ്കിലും ഇന്ന് ആത്മഹത്യ കൊണ്ട് പരിഹാരം നേടുന്നവരുടെ എണ്ണം കേരളത്തിൽ വളരെയധികം വർദ്ധിച്ചിരിക്കുന്നു. മരണം അവർക്കൊരു ഒളിച്ചോട്ടമാണ് തങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള വ്യഗ്രതയിൽ മരണത്തെ കൂട്ടുപിടിക്കുന്നു....

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: