സോളാര്‍ പീഡനക്കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മൻ ചാണ്ടി.
അഞ്ച് വര്‍ഷമായി ഒരു ചെറുവിരലനക്കാത്തവരാണ് ഇപ്പോള്‍ സിബിഐക്ക് വിട്ടത്. സർക്കാർ നപടി രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ നിയമനടപടിക്കു പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.