മുഖ്യന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് സുധാകരൻ പൊതു പ്രസ്താവന നടത്തിയത് എന്ന് രമേശ് ചെന്നിത്തല
സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല.
സുധാകരനെ താൻ തള്ളിപ്പറഞ്ഞിട്ടില്ല
സുധാകരൻ കോൺഗ്രസിന് മുതൽകൂട്ടാണ്.
ആരെയും അധിക്ഷേപിക്കുന്ന ആളല്ല സുധാകരൻ.
മുഖ്യന്ത്രിയുടെ ധാരാളിത്തത്തെ കുറിച്ചാണ് സുധാകരൻ പൊതു പ്രസ്താവന നടത്തിയത്.
വിവാദം അവസാനിപ്പിക്കണമെന്നും ചെന്നിത്തല