17.1 C
New York
Sunday, September 26, 2021
Home Kerala സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച...

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കൊ​ച്ചി​യി​ലെ കെ​സി​ബി​സി ആ​സ്ഥാ​ന​മാ​യ പി​ഒ​സി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തിരിഞ്ഞുനോക്കുമ്പോൾ – കല്പന

മലയാള ചലച്ചിത്രലോകത്തെ നർമ്മത്തിന്റെ പെൺമുഖമായിരുന്നു കല്പന എന്ന കല്പന രഞ്ജിനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നായികാപദം അലങ്കരിക്കാനുള്ള അവസരം ലഭിച്ചുള്ളുവെങ്കിലും ആസ്വാദകമനസ്സുകളിൽ കല്പന എന്ന നടിയുടെ സ്ഥാനം പലപ്പോഴും നായികമാർക്കും...

ആത്മവിലാപം (കവിത)

ആഴക്കടലിൽ എന്നെ തനിച്ചാക്കിതീരമണഞ്ഞവനേകനായിഎന്നിലെയാത്മാവെരിഞ്ഞടങ്ങിഒരുപിടി ചാരവും ബാക്കിയായി.. ഒരു പൂ നുള്ളിയെടുക്കുംപോലെഎന്നിലെ പ്രാണൻ പറിച്ചെടുത്തുഇനിയൊരു ജന്മവുമെനിക്കു വേണ്ട..ഇനിയെന്റെ പ്രാണനും തിരികെ വേണ്ട… ജഢിലമോഹങ്ങളെ തടവിലാക്കിചിന്തകൾ ചിതറിത്തെറിച്ചുപോയി..മൊഴികളിൽ മൗനവും കൂടുകെട്ടിമിഴികളിൽ നീർമണി തുളുമ്പി നിന്നു…. കാർത്തികദീപമായി തെളിഞ്ഞയെൻ കണ്ണുകൾകരിന്തിരിപോലെ എരിഞ്ഞടങ്ങി..ഓർമ്മകളെല്ലാം...

പെരുങ്കളിയാട്ടം (ചെറുകഥ)

നാളെയാണ് പെരുങ്കളിയാട്ടം !ഉണ്ണി മരിച്ചിട്ട് പന്ത്രണ്ട് വർഷം കഴിയുന്നു….. തോറ്റം പാടി, ചെണ്ടകൊട്ടി ,മേലേരി കൂട്ടി , കാൽ ചിലമ്പിട്ട കാലുകൾ കനലിലമർന്ന് പൈതങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കൈ പിടിച്ച് കുറി തന്ന് സങ്കടമകറ്റി.....

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..1)

ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ സെൻട്രൽ റയിൽവേ സ്‌റ്റേഷനിൽ നിന്നും പുറപ്പെടാൻ ഇനി ഇരുപത് മിനിട്ടുകൾ മാത്രം.. അവൻ ഇടക്കിടെക്ക് അക്ഷമയോടെ വാച്ചിൽ നോക്കുന്നുണ്ട്.. ഓട്ടോറിക്ഷ പരമാവധി വേഗത്തിൽ തന്നെയാണ് ഓടിക്കൊണ്ടിരുന്നത് പക്ഷേ പെട്ടന്നുണ്ടായ...
WP2Social Auto Publish Powered By : XYZScripts.com
error: